Arunprabu.v
26 നവംബർ 2010 ചേർന്നു
നമസ്ക്കാരം അരുൺപ്രഭു.
വിക്കിനിഘണ്ടുവിലേക്ക് സ്വാഗതം. born with silver spoon, നിഘണ്ടുവില്ലല്ല വരേണ്ടത്. വിക്കിചൊല്ലികളിൽ ശൈലി താളുകളിൽ കൊടുക്കുന്നതായിരിക്കും അനുയോജ്യം പനകാര കുടുംബത്തിൽ പിറന്ന. എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ച്ത് എന്താണ്? പനങ്കാല എന്നാണോ? അത്ര പരിചിതമല്ലാത്ത പ്രയോഗമല്ലേ അത്? കുബേര കുടുംബം എന്നോ മറ്റൊ ആയിരിക്കില്ലേ നല്ലത്.? ഇനിയും താങ്കളുടെ സംഭാവനകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.--fuad(talk) 15:47, 26 നവംബർ 2010 (UTC)