പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപസ്കരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപസ്കരം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
സ്
+
കര
ഉപകരണം
(
വീട്ടാവശ്യത്തിനുള്ള
ചൂല്
,
കട്ട
എന്നപോലെയുള്ളവ
);
കളിപ്പാട്ടം
,
ക്രീഡോപസ്കരം
;
പലവ്യഞ്ജനം
,
കറിവയ്പാനുള്ള
മഞ്ഞൾപ്പൊടി
,
മുളകുപൊടി
മുതലായവ
;
അലങ്കാരം
,
ആഭരണം
;
കുറ്റം
,
ആക്ഷേപം
;
പിഴ