ഉപാധി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഉപാധി
- 'മറ്റൊന്നിനു പകരം വയ്ക്കുന്നത്' (ആദേശം എന്നതിൽനിന്ന് അർഥവികാസം)
- ലക്ഷണം, പ്രത്യേക സ്വഭാവം;
- അടയാളം, ഒന്നിനെ തിരിച്ചറിയാനുള്ള കുറി, സൂചന;
- വ്യവസ്ഥ, വ്യവസ്ഥിതി, അവസ്ഥ, കാലദേശാദി സ്ഥിതി;
- ഉപായം;
- തിരിച്ചറിയാനുള്ള പ്രത്യേക നാമം, സ്ഥാന നാമം, ഇരട്ടപ്പേര്, ബിരുദം;
- (തർക്ക) സാധ്യമുള്ളിടത്തെല്ലാമുള്ളതും സാധനം (ഹേതു) ഉള്ളിടത്ത് ഇല്ലാത്തതും;
- വഞ്ചന, ചതി;
- മറ്റൊന്നിന്റെ പേരോ രൂപമോ മാത്രമുള്ളത്, സത്യാഭാസം, തോന്നൽ, മായാദർശനം;
- കൂടുതലായുണ്ടാകുന്ന പ്രയോജനം; 10 വകുപ്പ്
നാമം
തിരുത്തുകഉപാധി