ഉപേക്ഷ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഉപേക്ഷ
- 'നേർക്കുള്ള നോട്ടം, മീതേ നോക്കൽ'
- വേണ്ടെന്നുവയ്പ്പ്, താത്പര്യമില്ലായ്മ, അശ്രദ്ധ;
- വിട്ടുകളയൽ, നിരസനം;
- അവഗണന;
- നിന്ദ;
- രാജാവ് കാര്യസാധ്യത്തിനായി ശത്രുവിൽ പ്രയോഗിക്കേണ്ട ഏഴ് ഉപായങ്ങളിൽ ഒന്ന്;
- ശത്രുമിത്രഭാവാദിയിലും സ്വാർഥചിന്തയിലും മറ്റുമുള്ള ഉദാസീന മനോഭാവം. ഉപേക്ഷാഗമനം = യുദ്ധത്തിൽ പരാജയം ഉണ്ടാകുമ്പോൾ പിൻവാങ്ങൽ. ഉപേക്ഷാസനം = സൈന്യസന്നിവേശം (ആസനം) പലതരമുള്ളതിൽ ഒന്ന്, ബലവാനായ ശത്രുവിനെ എതിർക്കാതെയുള്ള നില