പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉഭയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉഭയം
പദോൽപ്പത്തി: (സംസ്കൃതം)
രണ്ടുകൂടിയത്
,
ഇരട്ട
,
രണ്ടും
നാമം
തിരുത്തുക
ഉഭയം
പദോൽപ്പത്തി: (സംസ്കൃതം)
'
ഇരുവർകൂടി
സമ്മതിച്ചത്
'
പലിശ
,
ആദായം
(
ഭാഷയിൽ
വന്ന
അർഥവികാസം
);
നിലം
,
പല
കണ്ടങ്ങൾ
ചേർന്ന
വയൽ
;
വസ്തുവിന്റെ
അനുഭവം
;
മതകാര്യമായി
അമ്പലത്തിലേക്കും
മറ്റും
കൊടുക്കുന്നത്
,
വഴിപാട്
; (
പ്ര
.)
മേൽഉഭയം
=
മേൽഫലം
,
മരത്തിലെ
ഫലങ്ങൾ