പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഉരം
ശക്തി
,
ഊക്ക്
,
ദൃഢത
;
ഉറപ്പ്
,
കട്ടി
;
നിശ്ചയം
;
വളം
നാമം
തിരുത്തുക
ഉരം
പദോൽപ്പത്തി: (പഴയ മലയാളം) (പ്രാകൃതം)
ഉര
< (സംസ്കൃതം)
ഉരസ്
നെഞ്ച്
;
തോൾ
. (
പ്ര
.)
ഉരത്തിൽ
കയറുക
=
തോളത്തുകയറുക
,
തീരെ
അവഗണിച്ചു
പ്രവർത്തിക്കുക
,
ധിക്കരിക്കുക
;
ഉരത്തിലിരുന്നു
ചെവികടിക്കുക
=
വിശ്വസിച്ച്
ഉപചരിക്കുന്നവനെ
ചതിക്കുക