പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
നെഞ്ച്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
നെഞ്ച്
ശരീരത്തിന്റെ
മുന്നിൽ
കഴുത്തിനുതാഴെ
വയറിനുമുകളിലുള്ള
ഭാഗം
;
ഹൃദയം
;
മനസ്സ്
. (
പ്രയോഗത്തിൽ
)
നെഞ്ചുവേവുക
=
രോഗം
ആഘാതം
തുടങ്ങിയവകൊണ്ട്
നഞ്ചിൽ
അസ്വസ്ഥത
ഉണ്ടാകുക
;
അതികഠിനമായ
ദു:ഖംകൊണ്ടു
മനസ്സുവേദനിക്കുക
.
നെഞ്ചുകൂടുകെട്ടുക
=
ശരീരം
മെലിഞ്ഞ്
മാറെല്ലുകൾ
കൂടുപോലെ
കാണപ്പെടുക