പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉലക്ക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉലക്ക
പദോൽപ്പത്തി: <
ഉരൽ
+
കൈ
ഉരലിലിട്ട്
നെല്ലുകുത്തുന്നതിനുള്ള
ഉപകരണം
,
ഭാരമുള്ള
തടികൊണ്ടുതീർത്ത
നീണ്ടുരുണ്ടകോൽ
,
അറ്റത്ത്
ഇരുമ്പുകൊണ്ട്
പൂണും
കാണും
;
ഒരു
ആയുധം
,
മുസലം
;
നീരസം
സ്ഫുരിപ്പിക്കുന്ന
ഒരു
പദം
. (
പ്ര
.)
ഉലക്കമാടൻ
=
പൊണ്ണത്തടിയൻ
,
വകയ്ക്കു
കൊള്ളാത്തവൻ