ഉരൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകഉരൽ
- പദോൽപ്പത്തി: (തമിഴ്) ഉരല്
- ധാന്യങ്ങളും മറ്റും കുത്തി ഉമിയും തവിടും കളയുന്നതിനും അവലാക്കുന്നതിനും പൊടിക്കുന്നതിനും മറ്റും ഉള്ള ഉപകരണം, ഒരുവശത്ത് കുഴിയോടെ കല്ലിലോ തടിയിലോ ഉണ്ടാക്കുന്നത്. (പ്ര.) ഉരലിടിച്ചു കഴിക്കുക = കാലക്ഷേപത്തിനുവേണ്ടി നെല്ലു കുത്തിക്കൊടുത്തു കൂലിവാങ്ങി അഷ്ടികഴിക്കുക
- കേരളത്തിൽ പണ്ട് ധാന്യങ്ങളും മറ്റും കുത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കരിങ്കല്ലില്‍ തീര്‍ത്ത പാത്രം.