ഉലയുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഉലയുക
- വൃക്ഷങ്ങളോ മരച്ചില്ലകളോ കാറ്റുകൊണ്ടോ മറ്റോ അങ്ങോട്ടുമിങ്ങോട്ടും ആടുക, മറ്റൊന്നിന്റെ ഊക്കേറ്റു ചലിക്കുക, ഇളകുക, കുലുങ്ങുക, താരത. അലയുക;മനസ്സിന് ഇളക്കം തട്ടുക, ക്ഷോഭിക്കുക, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുക, വിഷമിക്കുക, പതറുക, വികാരപൂർണമാവുക, മനസ്സിനു കലക്കം ഉണ്ടാവുക;
- ക്ഷേമാദികൾക്കു തകർച്ചയുണ്ടാവുക, ക്രമസമാധാനങ്ങൾ ഇല്ലാതാവുക, കാര്യങ്ങൾ തകരാറിലാവുക;
- ക്ഷീണിക്കുക, തളർന്നുലയുക;
- ഉറപ്പില്ലാതാവുക, കെട്ടഴിഞ്ഞു കുലയുക, ശിഥിലമാവുക;
- ഉടഞ്ഞു ചന്തം കെടുക, ചുളുങ്ങി മോശപ്പെടുക, ഉടവുതട്ടുക