കെടുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകെടുക
- പദോൽപ്പത്തി: (ഈ ക്രിയയ്ക്ക് രണ്ടു പ്രയോജകരൂപങ്ങൾ. കെടുക്കുക, കെടുത്തുക)
- നശിക്കുക, കുറയുക, അടങ്ങുക;
- തീനാളം അണയുക;
- കേടുപറ്റുക, അഴുകുക;
- പ്രവർത്തനരഹിതമാകുക, ശക്തി നശിക്കുക. (പ്ര.) അതിർകടക്കുക, നിയന്ത്രണം വിടുക. കെട്ടടങ്ങുക = നശിക്കുക. വശം കെടുക = തളരുക, ക്ഷീണിക്കുക