കുലയുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകുലയുക
- വിറയ്ക്കുക, ഇളകുക, കുലുങ്ങുക;
- ഉലയുക, ആടുക;
- (തലമുടിയും മറ്റും) അയയുക, അഴിയുക, (മുണ്ടും മറ്റും) ഉടയുക;
- ഛിന്നഭിന്നമാവുക, ചിതറുക;
- വളയുക, കുനിയുക;
- തളരുക, ക്ഷീണിക്കുക;
- (മനസ്സ്) ചഞ്ചലമാവുക, സ്ഥിരതയില്ലാതാവുക, സമനിലതെറ്റുക, ചിതറുക, പരിഭ്രമിക്കുക;
- കുഴങ്ങുക;
- നശിക്കുക;
- നടുങ്ങുക, ഞെട്ടുക;
- കോപം ഉണ്ടാവുക.
നാമം
തിരുത്തുകകുലയുക