ഉഴിയുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഉഴിയുക
- തിരുമ്മുക, തടവുക;
- കൈപ്പത്തി ഉപരിതലത്തിലൂടെ ഓടിക്കുക, തുടയ്ക്കുക, മിനുക്കുക;
- പൂശുക;
- ചുഴറ്റുക, കൈയിൽ വച്ചു കീഴ്മേൽ വട്ടത്തിൽ ചലിപ്പിക്കുക;
- തലയ്ക്കു ചുറ്റും ചുഴറ്റുക, ബാധോപദ്രവം മുതലായവ ഇല്ലാതാകുന്നതിനു തിരികത്തിച്ചു പിണിയാളിന്റെ തലയ്ക്കുമേൽ ചുഴറ്റുക;
- ചുറ്റുക, പൊതിഞ്ഞുകെട്ടുക;
- നേർന്നു വയ്ക്കുക, ഒരു പ്രത്യേക കാര്യത്തിനായി മാറ്റിവയ്ക്കുക, സമർപ്പിക്കുക
ക്രിയ
തിരുത്തുകഉഴിയുക