മലയാളം തിരുത്തുക

നാമം തിരുത്തുക

 
ഒരു കുറുക്കൻ

ഊളൻ

  1. പട്ടിയുടെ ആഫ്രിക്കയിൽനിന്ന് അന്തർജ്ജാതമായ ഒരു വന്യജനുസ്സ്; കുറുക്കൻ
  2. കുറുനരി, കാടൻ, സൃഗാലൻ;
  3. സൂത്രശാലി, കുരുട്ടുബുദ്ധിക്കാരൻ

സർ‌വ്വനാമം തിരുത്തുക

  • (നാട്ടുഭാഷാപ്രയോഗം, ആക്ഷേപരീതിയിലുള്ള) ഭ്രാന്തൻ

പര്യായപദങ്ങൾ തിരുത്തുക

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=ഊളൻ&oldid=254504" എന്ന താളിൽനിന്ന് ശേഖരിച്ചത്