ഋഷി
മലയാളം
തിരുത്തുകനാമം
തിരുത്തുകശബ്ദതാരാവലിയിൽ നിന്നും
തിരുത്തുകഋഷി
- ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി പുരാതനഭാരതത്തിലുണ്ടായിരുന്ന സന്ന്യാസിശ്രേഷ്ഠന്മാരെയാണ് ഋഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ജ്ഞാനത്തിന്റെ മറുകര കണ്ടെത്തിയിരുന്ന ഇവരിൽ മഹർഷി, ദേവർഷി, ബ്രഹ്മർഷി എന്നു മൂന്നു തരക്കാരുണ്ടായിരുന്നു. ഗൗതമൻ, ഭരദ്വാജൻ, ജമദഗ്നി തുടങ്ങിയ ഇക്കൂട്ടരിൽ വിശ്വാമിത്രനേപ്പോലുള്ള രാജർഷിമാരും ഉണ്ടായിരുന്നു