പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മുനി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
ധാതുരൂപം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മുനി
സന്ന്യാസി
,
മൗനവ്രതമുള്ള
തപസി
;
ബുദ്ധൻ
;
കശ്യപന്റെ
ഒരു
ഭാര്യ
(
ചിത്രരഥന്റെ
മാതാവ്
);
ഭരതമുനി
(
നാട്യശാസ്ത്രകർത്താവ്
);
ഗുളികൻ
;
മക്കിപ്പൂവ്
;
മുരൾ
മരം
;
അകത്തി
;
ഒരു
വൃക്ഷം
(
മാവ്
);
ഏഴ്
എന്ന
സംഖ്യ
ധാതുരൂപം
തിരുത്തുക
പദോൽപ്പത്തി:
മുനിയുക