എക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഎക്കുക
- കുന്നിക്കുക;
- ഉയരുക, പന്തുപോലെ കുതിച്ചു പൊങ്ങുക, പൊന്തുക;
- എത്തിവലിയുക, കുന്തിച്ചുനിൽക്കുക;
- ഞെട്ടിപ്പിൻവാങ്ങുക;
- നാറുക;
- എക്കിളിടുക, വയറൊട്ടിക്കുക. (പ്ര.) എക്കിവലിക്കുക = വാരിയെല്ലുകൾ പൊങ്ങുകയും താഴുകയും ചെയ്യത്തക്കവണ്ണം വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുക;
- പഞ്ഞിയോ രോമമോ ഉടക്കുതീർത്തു ശരിയാക്കുക. (പ്ര.) പരുത്തി എക്കുന്ന വില്ല്