എച്ചിൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകഎച്ചിൽ
- തിന്നു ശേഷിച്ചത്, ഉച്ഛിഷ്ടം, എച്ചിൽക്കയ്യ്, എച്ചിൽ - ക്കിണ്ണം, എച്ചിൽച്ചോറ് എന്നപോലെയുള്ള സമാസങ്ങളിൽ പ്രയോഗം;
- തിന്നുശേഷിച്ച് അശുദ്ധമായത്;
- ഉമിനീര്;
- ഗർഭസ്ഥമായ ശിശുവിന്റെ ശരീരമാസകലം അരിമാവുപോലെ പറ്റിയിരിക്കുന്ന ഒരു സാധനം, മാച്ച് (പ്ര.) എച്ചിലാക്കുക
തർജ്ജമകൾ
തിരുത്തുകനാമം
തിരുത്തുകഎച്ചിൽ