of
ഇംഗ്ലീഷ്
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
- | - | the | #2: of | and | to | in |
പദോത്പത്തി
തിരുത്തുകഉച്ചാരണം
തിരുത്തുക- (ഊന്നൽക്കൊടുത്തുകൊണ്ട്): ŏv, /ɒv/, /Qv/
- Rhymes: -ɒv
Audio (US) (പ്രമാണം) - (ഊന്നൽക്കൊടുക്കാതെ): əv, /əv/, /@v/
, ഊന്നൽക്കൊടുക്കാതെ, piece of cake എന്ന പദസഞ്ചയത്തിന്റെ ഭാഗമായിAudio (US) (പ്രമാണം)
വിഭക്ത്യുപസർഗ്ഗം
തിരുത്തുകവിക്കിപീഡിയ en
of
- സംബന്ധികാ വിഭക്തിക്ക് (-ന്റെ, -ഉടെ) സമാനമായ വ്യാകരണകർമ്മം നിർവഹിക്കുന്ന വിഭക്ത്യുപസർഗ്ഗം. ഉടമസ്ഥതയോ സഹവാസമോ സൂചിപ്പിക്കാൻ.
- The properties of this substance are interesting.
- I could hear the sounds of heavy machinery and of workers.
- That person is a friend of mine and a friend of my children's.
- ഉൾക്കൊള്ളുന്ന, അടങ്ങിയിരിക്കുന്ന, നിർമ്മിക്കപ്പെട്ടിരിക്കുന്ന, എന്നർത്ഥത്തിൽ; ക്രിയ അല്ലെങ്കിൽ നാമവിശേഷണ പദസഞ്ചയങ്ങളുടെ കൂടെ നേരിട്ട് ഉപയോഗിക്കപ്പെടാം
- Could you bring me a glass of water?
- This is an unusually long list of examples.
- First, cut a small square of cloth.
- The suit was made of wool.
- Could you bring me a glass half full of water?
- എണ്ണം സൂചിപ്പിക്കുന്ന പദത്തെ (quantifier) എണ്ണപ്പെടുന്ന പദവുമായി ബന്ധിപ്പിക്കുന്നത്.
- The team included several of the world's top experts in the field.
- The rocket reached a height of over 100 km.
- ക്രിയാനാമത്തെ പ്രസ്തുത ക്രിയയുമായി ബന്ധപ്പെട്ട കർമവുമായി ബന്ധിപ്പിക്കുന്നത്
- Some resisted the admission of the new members to the club.
- This chemical increases the conduction of action potentials in the neuron.
- (time expressions) Before.
- It's almost a quarter of four.
- ഒരു പ്രദേശത്തെ അതിന്റെ പേരിനോട് ബന്ധിപ്പിക്കുന്നത്
- The city of Lawrence is located on the Kaw river.
- ഒരു വ്യക്തിയുടെ പ്രായം സൂചിപ്പിക്കുന്നത്
- That's a big responsibility for a boy of seven.
- That's a big responsibility for a boy of seven years.
ബന്ധപ്പെട്ട പദങ്ങൾ
തിരുത്തുക- bill of goods
- by way of
- come of
- in excess of
- in respect of
- in terms of
- kind of
- of all
- of an
- of course
- out of
- point of view
- sort of
- time of day
- tired of
- way of life
തർജ്ജമകൾ
തിരുത്തുകസംബന്ധികാ വിഭക്തി
|
ഉൾക്കൊള്ളുന്ന, അടങ്ങിയിരിക്കുന്ന, നിർമ്മിക്കപ്പെട്ടിരിക്കുന്ന
എണ്ണം സൂചിപ്പിക്കുന്ന പദത്തെ എണ്ണപ്പെടുന്ന പദവുമായി ബന്ധിപ്പിക്കുന്നത്
ക്രിയാനാമത്തെ പ്രസ്തുത ക്രിയയുമായി ബന്ധപ്പെട്ട കർമവുമായി ബന്ധിപ്പിക്കുന്നത്
ഒരു പ്രദേശത്തെ അതിന്റെ പേരിനോട് ബന്ധിപ്പിക്കുന്നത്
|
ഒരു വ്യക്തിയുടെ പ്രായം സൂചിപ്പിക്കുന്നത്
|
പരിശോധിക്കേണ്ട തർജ്ജമകൾ
തിരുത്തുക- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
- Chinese: 的 (de)
- Esperanto: de (1, 2, 3, 4, 7), da (2), el (2, 3), antaŭ (5)
- Indonesian: dari
- Italian: di
- Jèrriais: dé
- Korean: 의 (eui)
- Kuna: gadi
- Romanian: al m sg, a f sg, ale f. ബഹു., ai m. ബഹു. (1), de (2)
- Thai: ของ
- Tok Pisin: bilong
- Vietnamese: của
ഇതും കാണുക
തിരുത്തുകഡച്ച്
തിരുത്തുകഅവ്യയം
തിരുത്തുകof
- (coordinating) അല്ലെങ്കിൽ (or)
- (subordinating) ഒരുപക്ഷേ(whether), എങ്കിൽ(if)
of (...) of dat (...) [1]
- whether (...) or if (...)
- Ik weet niet of ik moet vertrekken of dat ik het haar moet uitleggen. — I don't know whether I should leave or if I should explain it to her.
of (...) of (...)
of (...) dan wel (...)
- whether (...) or (...)
- In 1950 bij het referendum over de vraag of Leopold III, gezien zijn houding tijdens Wereldoorlog II, terug de troon mag betreden, dan wel moet aftreden, (de zogenaamde Koningskwestie), kiest 72% van de Vlamingen voor de terugkeer van Leopold III maar is er een meerderheid tegen in Brussel en Wallonië. — In 1950 by the referendum over the question of whether Leopold III, his attitude during World War II having been witnessed, should be able to come back to the throne, or should abdicate, (the so-called Royal Question), 72% of Flemings chose in favor of the return of Leopold III but there was a plurality against this in Brussels and Wallonia.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുകഐസ്ലാൻഡിക്
തിരുത്തുകക്രിയാവിശേഷണം
തിരുത്തുകof
- അത്യധികം, വളരെയധികം
- Ég er of falleg.
- ഞാൻ അത്യധികം സുന്ദരിയാണ്. (സ്ത്രീ)
- Ég er of fallegur.
- ഞാൻ അത്യധികം സുന്ദരനാണ്. (പുരുഷൻ)
- Ég er of falleg.
പഴയ ഇംഗ്ലീഷ്
തിരുത്തുകപദോത്പത്തി
തിരുത്തുകæf എന്നതിന്റെ ഊന്നൽക്കൊടുക്കാതെ രൂപം
വിഭക്ത്യുപസർഗ്ഗം
തിരുത്തുകof
- Of