എട്
മലയാളം
തിരുത്തുകനാമം
തിരുത്തുകഎട്
- അടി, തല്ല്;
- അലക്ക്, മുണ്ട് അലക്കൽ, മുണ്ട് കല്ലിൽ അടിക്കൽ. വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടൻ ഒക്കുകയില്ല (പഴഞ്ചൊല്ല്);
- ഏറ്;
- വെള്ളം തളിക്കൽ, വണ്ണാൻ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിന്റെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും;
- കെണി, കുരുക്ക്