പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുരുക്ക്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കുരുക്ക്
പക്ഷികളേയും
മറ്റും
പിടിക്കാനുള്ള
കെണി
(
നൂൽ
ചരടു
തുടങ്ങിയവകൊണ്ടുണ്ടാക്കുന്നത്
);
അഴിക്കാൻ
പ്രയാസമുള്ള
കെട്ട്
;
(
ആല
)
സങ്കീർണത
,
വൈഷമ്യം
,
അപകടം
;
കൂടെക്കൂടെ
ബോധക്ഷയം
ഉണ്ടാകുന്ന
ഒരു
രോഗം
;
ഇളയത്
,
വിളവില്ലാത്തത്
,
മുറ്റാത്തത്
(
കായ്തുടങ്ങിയവ
)