മലയാളം തിരുത്തുക

നാമം തിരുത്തുക

എരിനയനൻ

പദോൽപ്പത്തി: (മലയാളം) എരി+(സംസ്കൃതം) നയന
  1. തീക്കണ്ണൻ, ശിവൻ;
  2. ഒരു വാനരൻ, അഗ്നിനയനൻ
"https://ml.wiktionary.org/w/index.php?title=എരിനയനൻ&oldid=301144" എന്ന താളിൽനിന്ന് ശേഖരിച്ചത്