പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
എല്ലാവരും
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
സമുച്ചയംകൂടാതെ
'
എല്ലാവർ
'
എന്ന
രൂപത്തോടാണ്
വിഭക്തിപ്രത്യയങ്ങൾ
ചേരുന്നത്
.
അപ്പോഴും
വിഭക്തിക്കുമേൽ
സമുച്ചയം
ചേരും
.
ഉദാ
:
എല്ലാ
(
വ
)
രെയും
,
എല്ലാ
(
വ
)
രോടും
,
എല്ലാ
(
വ
)
ർക്കും
,
എല്ലാ
(
വ
)
രാലും
,
എല്ലാ
(
വ
)
രുടെയും
,
എല്ലാ
(
വ
)
രിലും
.
നാമം
തിരുത്തുക
എല്ലാവരും
ബഹുവചനം
എല്ലാവരും
,
സകല
ആളുകളും
.
എല്ലാരും
തേങ്ങയുടയ്ക്കുമ്പോൾ
നമുക്കൊരു
ചിരട്ടയെങ്കിലും
ഉടയ്ക്കണ്ടേ
?
എല്ലാർക്കും
ശനി
തുരുമ്പുപോലെ
,
എനിക്കു
മലപോലെ
. (
പഴഞ്ചൊല്ല്
)