എളുപ്പം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഎളുപ്പം
- എളുതായത്, പ്രയാസക്കുറവ്, വൈഷമ്യമില്ലായ്മ, വേഗത്തിൽ ചെന്നെത്തൽ അഥവാ സംപ്രാപ്തി;
- കുറുക്കുവഴി. ഉദാ: എളുപ്പവഴിക്കു പകൽപോരാ (പഴഞ്ചൊല്ല്);
- പെരുമാറ്റത്തിൽ അതിസ്വതന്ത്രത.
അവ്യയം
തിരുത്തുക
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ് - easy
- തമിഴ് - எளிது (ഉച്ചാരണം - എളിത്); எளிய (ഉച്ചാരണം - എളിയ)