പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഒറ്റത്തടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഒറ്റത്തടി
പദോൽപ്പത്തി:
ഒറ്റ
+
തടി
കൊമ്പുകളും
കവരങ്ങളും
ഇല്ലാത്ത
തടി
',
തെങ്ങ്
,
പന
,
കമുക്
മുതലായ
ശാഖകളില്ലാത്ത
വൃക്ഷം
;
ഒരേതടി
. (
പ്ര
)
ഒറ്റത്തടിവള്ളം
=
ഒരേതടിയിൽ
വെട്ടിയുണ്ടാക്കുന്ന
വള്ളം
(
പലകകൾ
ചേർത്തു
കെട്ടിയുണ്ടാക്കുന്നതു
കെട്ടുവള്ളം
);
(
ആല
)
സ്വജനങ്ങൾ
ഇല്ലാത്ത
ആൾ
,
പ്രായമായിട്ടും
വിവാഹംചെയ്യാതെ
കഴിച്ചുകൂട്ടുന്നവൻ