പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കമുക്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
2
തർജ്ജമ
മലയാളം
തിരുത്തുക
കവുങ്ങിലെ
പൂക്കളും ഇളം കായ്കളും
വിക്കിപീഡിയയിൽ
കമുക്
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കമുക്
വണ്ണം
കുറഞ്ഞു
നീണ്ടുരുണ്ട
ഒറ്റത്തടിയോടുകൂടിയ
ഒരു
ഫലവൃക്ഷം
,
അടയ്ക്കാമരം
കവുങ്ങ്
,
കമുങ്ങ്
,
കഴുങ്ങ്
,
കമുങ്ക്
അടക്ക
ഉണ്ടാകുന്ന
മരം
.
പന
വർഗ്ഗത്തിൻ പെട്ടത്.
ക്രമുകം
അടക്കാമരം
പാക്ക്
കവുങ്ങ്
തർജ്ജമ
തിരുത്തുക
സംസ്കൃതം
:
क्रमुकम्
ഇംഗ്ലീഷ്
:
arecanut tree
തമിഴ്
:
கமுகு