തെങ്ങ്
മലയാളം
തിരുത്തുകവിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകതെങ്ങ് തെങ്ങ് (ബഹുവചനം തെങ്ങുകൾ)
- പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം.
പര്യായങ്ങൾ
തിരുത്തുക- ഉച്ചതരു
- കരീരഫലം
- കൂർച്ചശീർക്ഷം
- തൃണദ്രുമം
- കൂർച്ചശേഖരം
- കൗശികഫലം
- താലവൃക്ഷം
- തൃണരാജൻ
- തൃണാഹ്വം
- തൃലോചനം
- ത്ര്യംബകഫലം
- ദാക്ഷിണാത്യം
- ദുരാരുഹം
- ദൃഢഫലം
- ദൃഢഫലസ്ഥിതി
- ദൃഢബീജകം
- ദൃഢമൂലം
- നാഡികേരം
- നാരികേരം
- നാരികേളം
- നാരീകേളം
- നാരീകേളി
- നാളികേരം
- നീലതരു
- മംഗല്യം
- മഹാഫലം
- മഹാവൃക്ഷം
- രസഫലം
- ലാംഗലി
- സദാഫലം
- സുതുംഗം
- സ്കന്ധതരു