ഓഫീർപ്പൊന്ന്
മലയാളം
തിരുത്തുകപദോല്പത്തി
തിരുത്തുകനാമം
തിരുത്തുകഓഫീർപ്പൊന്ന്
- കണിക്കൊന്ന മരത്തിന്റെ പൂവ് (ശാസ്ത്രീയനാമം: Cassia fistula) ഇത് കേരളസംസ്ഥാനത്തിന്റെ ഔദ്യോഗികപുഷ്പമാണ്. ഇത് വിഷുവിന് കണികാണാൻ ഉപയോഗിക്കുന്നു.
- കണിക്കൊന്ന മരം.
പര്യായങ്ങൾ
തിരുത്തുക- കണിക്കൊന്ന
- കൊന്നപ്പൂവ്
- വിഷുക്കൊന്ന
- കർണ്ണികാരം