സംസ്ഥാനം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസംസ്ഥാനം
- മാകാണം
- ജനവാസസ്ഥലം , ജനസ്ഥാനം
- ഒരു പ്രത്യേക ഭരണത്തിൻ കീഴിലുള്ള പ്രദേശം, രാജ്യം
- വിശാലമായ ഒരു രാജ്യത്തിന്റെ ഭരണപരമായ ഘടകങ്ങളിലൊന്ന്, ഒരു രാജ്യത്തിൽ ഭരണപരമായി വിഭജിച്ചിരിക്കുന്ന മേഖല.
- കേന്ദ്രഭരണകൂടത്തിന്റെ നിയന്ത്രണത്തിൻകീഴിൽ ഒരു പരിധിവരെ സ്വയം ഭരണാധികാരമുള്ള പ്രദേശം
- ഇന്ത്യൻ യൂണിയന്റെ ഘടകങ്ങളെന്ന നിലയിൽ പ്രത്യേക ഭരണകൂടങ്ങളുള്ള പ്രദേശങ്ങളിലൊന്ന്. ഉദാഹരണം: കേരള സംസ്ഥാനം
- ഭരണകൂടം
- രാജധാനി
- നാൽക്കവല
- സാമീപ്യം
- ആകൃതി
- മരണം
- രചന
- അവസ്ഥ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: state