ഓർക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഓർക്കുക
- അറിവിൽപ്പെട്ടതിനെയോ മറവിയിൽപ്പെട്ടതിനെയോ വീണ്ടും വിചാരവിഷയമാക്കുക, വിചാരിക്കുക, ചിന്തിക്കുക, ആലോചിക്കുക. (പ്ര) ആർക്കാപ്പുറത്ത് = കരുതിയിരിക്കാത്ത അവസരത്തിൽ, അപ്രതീക്ഷിതമായി