കക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകക്കുക
- കവിട്ടുക, പുറത്തേക്കു തള്ളുക, ഛർദിക്കുക. കക്കാനും വയ്യ വിഴുങ്ങാനും വയ്യ; ഇരുമ്പുകുടിച്ച വെള്ളം കക്കുമോ? (പഴഞ്ചൊല്ല്)
ക്രിയ
തിരുത്തുകകക്കുക
- പദോൽപ്പത്തി: <കൾക്കുക
(പ്രമാണം) |
കക്കുക
കക്കുക