കടപയാദി
മലയാളം
തിരുത്തുകനാമം
തിരുത്തുകകടപയാദി
- പദോൽപ്പത്തി: (സംസ്കൃതം)
- അക്ഷരസംഖ്യ. ഓരോ അക്ഷരത്തിന്റെയും വില താഴെകാണിക്കുന്നു 1 2 3 4 5 6 7 8 9 0 ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
- ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ സ്വരങ്ങൾക്കു വിലയില്ല. കൂട്ടക്ഷരത്തിൽ ആദ്യത്തേതിന്റെ മൂല്യം എടുക്കുന്നു. ഇപ്രകാരം ലഭിക്കുന്ന സംഖ്യ തിരിച്ചിട്ടാണ് മൂല്യം കണക്കാക്കുക പഴയകാലത്ത് കാലസൂചന നൽകാൻ ഉപയോഗിച്ചിരുന്നു