സംഖ്യ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുക- അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകം
- അക്കം
- എണ്ണം
- തുക
- കണക്ക്, കണക്കുകൂട്ടൽ, കണക്കെടുക്കൽ, കണക്കാക്കൽ, തിട്ടപ്പെടുത്തൽ
- പര്യാലോചന, യുക്തിവിചാരം
തർജ്ജുമ
തിരുത്തുക- ഇംഗ്ലീഷ്: number
ശബ്ദം | (പ്രമാണം) |