സ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
അക്ഷരം തിരുത്തുക
സ
വിക്കിപീഡിയ
- മലയാള അക്ഷരമാലയിലെ മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം, ദന്ത്യമായ ഊഷ്മസ്വനം, സ് + അ എന്ന് പിരിച്ചെഴുതുന്നു.
- (സംഗീതം) സപ്തസ്വരങ്ങളിൽ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
നാമവിശേഷണം തിരുത്തുക
സ
- ഉദാ: സസന്തോഷം (സന്തോഷത്തോടെ)