കപില
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകപില
- പദോൽപ്പത്തി: (സംസ്കൃതം) കപില
നാമം
തിരുത്തുകകപില
- പദോൽപ്പത്തി: (സംസ്കൃതം) കപിലാ
- കുരാലിപ്പശു;
- അഗ്നികോണിലെ ഗജമായ പുണ്ഡരീകന്റെ പിടിയാന;
- ഒരു മരം, ഇരുമുള്ള്;
- അരേണുകം;
- കറ്റുവാഴ;
- നല്ല പിച്ചള;
- അത്തിത്തിപ്പല്ലി;
- ദക്ഷന്റെ പുത്രി, കാശ്യപന്റെ ഭാര്യ;
- ഒരു നദി;
- ഒരുതരം അട്ട