കമലനാഭൻ

പദോൽപ്പത്തി: (സംസ്കൃതം) കമല+നാഭ
  1. 'നാഭിയിൽ താമരയുള്ളവൻ.'
  2. പത്മനാഭൻ, വിഷ്ണു
"https://ml.wiktionary.org/w/index.php?title=കമലനാഭൻ&oldid=303330" എന്ന താളിൽനിന്ന് ശേഖരിച്ചത്