കമല
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകമല
- പദോൽപ്പത്തി: (സംസ്കൃതം) കമലാ
- 'താമരപ്പൂവുള്ളവൾ.', 'ഇച്ഛിക്കപ്പെടുന്നവൾ.'
- ലക്ഷ്മി;
- ഉത്തമസ്ത്രീ;
- ഒരുതരം നാരങ്ങ;
- ദമയന്തിയുടെ ഒരുതോഴി;
- (ജ്യോ.) കമലയോഗം, കെന്ദ്രങ്ങളിൽ (ലഗ്നം, നാല്, ഏഴ്, പത്ത് എന്നഭാവങ്ങളിൽ) ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും മിശ്രമായി നിൽക്കുന്നത്;
- ഹിരണ്യകശിപുവിന്റെ ഭാര്യ, പ്രഹ്ലാദന്റെ അമ്മ;
- അധിമാസത്തിലെ ഏകാദശി;
- സ്കന്ദസൈന്യത്തിനു തുണയായ ഒരു മാതാവ്;
- ശ്രീമതിയായ കുബ്ജികയുടെ ഒരു പരിവാരദേവത
നാമം
തിരുത്തുകകമല
- പദോൽപ്പത്തി: <കവല
- ദുഃഖം. (പ്ര.) കമലക്കെട്ട് = അഴൽ, ദുഃഖം; കമലപ്പെടുക = ദുഃഖിക്കുക
നാമം
തിരുത്തുകകമല