കമലോദരൻ

പദോൽപ്പത്തി: (സംസ്കൃതം) കമല+ഉദര
  1. 'നാഭിയിൽ താമരയുള്ളവൻ.'
  2. വിഷ്ണു
"https://ml.wiktionary.org/w/index.php?title=കമലോദരൻ&oldid=303361" എന്ന താളിൽനിന്ന് ശേഖരിച്ചത്