കമ്മീഷൻ
നാമം (ഇംഗ്ലീഷ്)
തിരുത്തുകകമ്മീഷൻ
- ഒരുകാര്യത്തെക്കുറിച്ച് അന്വേഷിച്ചു വിവരം നൽകുന്നതിന് ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയോ സംഘമോ, ഉദാ. മരുമക്കത്തായക്കമ്മീഷൻ, ഏകാംഗക്കമ്മീഷൻ;
- ഏതെങ്കിലും ഒരുകാര്യം നിർവഹിക്കാൻ നിയോഗിക്കപ്പേട്ടിട്ടുള്ള ഒരു സമിതിയോ വ്യക്തിയോ;
- കോടതിയിൽനിന്നും ഒരു ഉത്തരവുനടത്താനോ കക്ഷികളെ വിസ്തരിക്കാനോ അയയ്ക്കപ്പെടുന്ന വ്യക്തിയോ വ്യക്തികളോ;
- ഇടപാടിൽ കൊടുക്കുന്ന തരക്