കരിക്കൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകകരിക്കൽ
- പദോൽപ്പത്തി: < കരി
- 'കറുത്തകാലം, ഇരുണ്ടസമയം.'
- അസ്തമിക്കുന്ന സമയം.(പ്ര.) കരിക്കയ്ക്കുതള്ളുക = സന്ധ്യക്കു വലയിറക്കുക;
- തരിശുനിലം (വ.മ.). (പ്ര.) കരിക്കൽകെട്ടുക = കൃഷിഭൂമിയിൽ കൃഷി ഇറക്കാതെ പുല്ലു വളരുക. (വ.മ.);
- ഒരുതരം നെല്ല്