പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കരുകര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
അവ്യയം
തിരുത്തുക
ശബ്ദാനു
.
കരുകരുശബ്ദത്തോടെ
, (
പാകമാകാത്ത
ഫലങ്ങൾ
കടിച്ചുമുറിച്ചാലെന്നപോലെയുള്ള
),
ഉദാ
.
കരുകരാ
ചവയ്ക്കുക
;
ശക്തിയായ
,
പരുക്കനായ
;
വെറുംകയ്യോടെ
,
ശൂന്യമായി
,
ഉദാ
.
ഭാഗം
വെച്ചപ്പോൾ
അയാൾ
കരുകരാ
ഇറങ്ങിപ്പോയി
,
കരുകരാ
പട്ടിണി