കറുപ്പ്
മലയാളം
തിരുത്തുകവിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകറുപ്പ്
- ഒരു നിറം, കറുത്തനിറം, പ്രകാശം ആഗിരണം ചെയ്ത് ഒന്നും പ്രതിഫലിപ്പിക്കാത്ത നിറം.
(പ്രയോഗങ്ങൾ: കാക്കയുടെ നിറം കറുപ്പ് ആകുന്നു, കറുത്ത കുട)കറുപ്പ് നിറം: - ഒരു ലഹരി പദാർത്ഥം (പ്രയോഗം: അയാൾ കറുപ്പിന് അടിമപ്പെട്ടു കഴിഞ്ഞു)
- കളങ്കം;
- ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി;
- അനിഷ്ടം;
- കോപം;
- അരമുറുക്കാൻ ഉപയോഗിക്കുന്ന കറുത്തപട്ട, കറുത്തവസ്ത്രം. (പ്ര) കറുപ്പും ചല്ലടവും അണിയുക = കച്ചകെട്ടുക, യുദ്ധത്തിനുതയ്യാറാകുക
- കറപ്പ്
നാമം
തിരുത്തുകകറുപ്പ്
പര്യായങ്ങൾ
തിരുത്തുക- (വെളിച്ചമില്ലാത്ത)
വിപരീത പദം
തിരുത്തുക- (നിറം)
തർജ്ജമകൾ
തിരുത്തുക നിറം
|
|
ലഹരിമരുന്ന്
|
|