കലാപകം
മലയാളം
തിരുത്തുകനാമം
തിരുത്തുകകലാപകം
- പദോൽപ്പത്തി: (സംസ്കൃതം) കലാപക
- ചേർത്തുകെട്ടിയത്, കെട്ട്;
- ഒരുതരം ആഭരണം;
- ഉടഞ്ഞാൺ;
- മുത്തുമാല;
- ആനയുടെ കഴുത്തിൽകെട്ടുന്ന കയറ്;
- നെറ്റിക്കുറി (ചില ജാതിയിലുൾപ്പെട്ടവർ ഇടുന്നത്);
- ഒരു പദ്യഭേദം. നാലുശ്ലോകങ്ങൾ കൊണ്ട് അന്വയം പൂർത്തിയാവുന്നത്, ഒരുമിച്ച് അന്വയിക്കേണ്ട നാലുശ്ലോകങ്ങൾ;
- മയിലുകൾ പീലിവിരിച്ചു ശബ്ദം പുറപ്പെടുവിക്കുന്ന കാലത്ത് (മഴക്കാലത്ത്) കൊടുത്തുതീർക്കേണ്ട കടം