ചൊട്ട
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകചൊട്ട
- പദോൽപ്പത്തി: (പ്രാകൃതം)ഛുട്ട
നാമം
തിരുത്തുകചൊട്ട
- ചെറുപ്പം;
- ചെറിയ വാൾ, കഠാര;
- തെങ്ങ് കവുങ്ങ് തുടങ്ങിയ ഒറ്റത്തടിവൃക്ഷങ്ങളുടെ വിടരാത്ത പൂങ്കുല;
- വിരിയാത്ത പൂങ്കുല;
- കുട്ടിയും കോലും കളി;
- പരിഹാസം. (പ്ര.) ചൊട്ടയിടുക, -വിരിയുക = തെങ്ങിലും മറ്റും കൂമ്പ് വിരിയുക. ചൊട്ടയിലെ ശീലം ചുടലവരെ (പഴഞ്ചൊല്ല്)
നാമം
തിരുത്തുകചൊട്ട
- കത്തിയുടെയും മറ്റും പിടി;
- കത്തിപ്പിടിയിൽ ഭംഗിക്കുവയ്ക്കുന്ന മൊട്ട്;
- ഏതെങ്കിലും തൂക്കിയിടാൻ വേണ്ടി ചുമരിലും മറ്റും പിടിപ്പിക്കുന്ന കുമിള;
- ഉടക്കാണി, അള്ള്;
- തൂക്കുമഞ്ചം;
- പറങ്കിപ്പൂട്ട്
നാമം
തിരുത്തുകചൊട്ട
നാമം
തിരുത്തുകചൊട്ട