അഴിക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഅഴിക്കുക
- കെട്ടുവിടുവിക്കുക, ബന്ധം അയയ്ക്കുക;
- ഊരിമാറ്റുക;
- ചെലവാക്കുക;
- നശിപ്പിക്കുക, ഇല്ലാതെയാക്കുക. (പ്ര.) ഗർഭം അഴിക്കുക, പിള്ള അഴിക്കുക = അലസിക്കുക;
- പുതുക്കിപ്പണിയാനും മറ്റുമായി രൂപഭേദം വരുത്തുക (ആഭരണം, ലോഹപാത്രം കെട്ടിടം മുതലായവ ഓലെ) അഴിച്ചുകോർക്കുക;
- മായ്ക്കുക, തുടച്ചുമാറ്റുക. (പ്ര.) അഴിച്ചാൻ കുഴിച്ചാൻ =