കാന്തുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകകാന്തുക
- എരിവോ ചൂടോകൊണ്ടു നീറ്റൽ അനുഭവപ്പെടുക, മുളകും മറ്റും കൊണ്ട് വലിയ എരിവ് അനുഭവപ്പെടുക, വലിയ ചൂടുകൊണ്ട് ശരീരത്തിൽ നീറ്റൽ ഉണ്ടാവുക;
- വ്രണത്തിലും മറ്റും വലിയ വേദന അനുഭവപ്പെടുക;
- കോപിക്കുക
ക്രിയ
തിരുത്തുകകാന്തുക