കാമഗുണം

പദോൽപ്പത്തി: (സംസ്കൃതം) കാമ+ഗുണ
  1. സ്നേഹം, കാമം;
  2. ഇന്ദ്രിയവിഷയമായത്
"https://ml.wiktionary.org/w/index.php?title=കാമഗുണം&oldid=304608" എന്ന താളിൽനിന്ന് ശേഖരിച്ചത്