പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കാളിന്ദി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കാളിന്ദി
യമുന
,
കളിന്ദപർവതത്തിൽനിന്ന്
ഉദ്ഭവിച്ചതിനാൽ
ഇപ്പേര്
;
സോമവംശജനായ
ത്രസനുവിന്റെ
ഭാര്യമാരിൽ
ഒരുവൾ
;
അസിതൻ
എന്ന
രാജാവിന്റെ
രണ്ടുഭാര്യമാരിൽ
ഒരുവൾ
,
സഗരന്റെ
മാതാവ്
;
ഒരുതരം
പാത്രം
;
നീർപ്പശു
;
(
സംഗീതം
)
ഖരഹരപ്രിയയുടെ
ഒരു
ജന്യരാഗം
;
ഒരു
വൈഷ്ണവസമ്പ്രദായം
;
ഒരുതരം
തേക്ക്
;
വാകമരം