കാവി
മലയാളം
തിരുത്തുകനാമം
തിരുത്തുകകാവി
വിക്കിപീഡിയ
- കാവിമണ്ണ്;
- കാവിമണ്ണിന്റെ നിറം;
- കാവിവസ്ത്രം. (പ്ര) കാവിമുക്കുക = വസ്ത്രങ്ങളിൽ കാവിഉപയോഗിച്ചു നിറംപിടിപ്പിക്കുക. കാവിഉടുക്കുക = സന്യസിക്കുക;
- വെറ്റിലമുറുക്കുന്നതുകൊണ്ടു പല്ലിനുണ്ടാകുന്ന നിറം
നാമവിശേഷണം
തിരുത്തുകകാവി
പദോൽപ്പത്തി: ചുവന്ന നിറമുള്ള മണ്ണ്
നാമം
തിരുത്തുകകാവി
നാമം
തിരുത്തുകകാവി
നാമം
തിരുത്തുകകാവി