മലയാളം തിരുത്തുക

നാമം തിരുത്തുക

കാശീശൻ

പദോൽപ്പത്തി: (സംസ്കൃതം) കാശി+ഈശ
  1. കാശിരാജാവ്;
  2. ശിവൻ
"https://ml.wiktionary.org/w/index.php?title=കാശീശൻ&oldid=304783" എന്ന താളിൽനിന്ന് ശേഖരിച്ചത്